👑മെസ്സി @102
⚡️ഗോൾ മഴയുമായി അർജന്റീന
❤️അന്താരാഷ്ട്ര ഫുട്ബോളിൽ സെഞ്ച്വറി തികച്ച് ലയണൽ മെസ്സി🥳. ഇന്ന് നടന്ന മത്സരത്തിൽ ഗോൾ സ്കോർ ചെയ്തതോടെ ലാറ്റിൻ അമേരിക്കയിൽ 100 ഗോൾ തികച്ച ഏക താരമായി മെസ്സി മാറി🤴.
🫡കുറസാവോയെ എതിരില്ലാത്ത 7 ഗോളിനാണ് അർജന്റീന കീഴടക്കിയത്😌.ലയണൽ മെസ്സി ഹാട്രിക്കുമായി തിളങ്ങിയപ്പോൾ മറ്റു ഗോളുകൾ നിക്കോ ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, ഡി മരിയ,മോണ്ടിയേൽ എന്നിവർ സ്കോർ ചെയ്തു👌.
⏰ഫുൾ ടൈം
🇦🇷അർജന്റീന -7
⚽️L. Messi 20', 33', 37'
⚽️N. Gonzalez 23'
⚽️E. Fernandez 35'
⚽️A. Di Maria 78'
⚽️G. Montiel 87'
🇨🇼കുറസാവോ - 0
ഇൻസ്റ്റാ ലിങ്ക് 🔗:
https://instagram.com/_sports_villa_?igshid=ZDdkNTZiNTM=
ടെലിഗ്രാം ലിങ്ക് 📲:
https://t.me/sportsvillamalayalam
©
No comments:
Post a Comment