Tuesday, April 11, 2023

ലയണൽ മെസ്സിയുടെ ഈ സീസണിലെ പ്രകടനം.

 8ആം ബാലൻ ഡ് ഒറിലേക്ക് കുതിക്കുന്ന 35കാരൻ ലയണൽ മെസ്സിയുടെ ഈ സീസണിലെ പ്രകടനം.(46 കളികൾ)


☑️58 ഗോൾ കോൺട്രിബ്യുഷൻ (1ST)

☑️35 ഗോൾ

☑️23 അസിസ്റ്റ്(1ST)

☑️8 UCL ഗോൾ കോൺട്രിബ്യുഷൻ

☑️28 ഫ്രഞ്ച് ലീഗ് ഗോൾ കൊണ്ട്രീബ്യുഷൻ (1ST)

☑️14 ഫ്രഞ്ച് ലീഗ് അസിസ്റ്റ് (1ST)

☑️8.36 AVG റേറ്റിങ് (1ST)

☑️ 42 ബിഗ് ചാൻസ് ക്രിയേറ്റഡ് (1ST)

☑️16 ഇന്റർനാഷണൽ ഗോൾ (1ST)

☑️21 ഇന്റർനാഷണൽ ഗോൾ കോൺട്രിബ്യുഷൻ (1ST)

☑️10 വേൾഡ് കപ്പ് ഗോൾ കോൺട്രിബ്യുഷൻ (1ST)

☑️5 വേൾഡ് കപ്പ് മാൻ ഓഫ് ദി മാച്ച് (1ST)

☑️7 WC നോക്ക്ഔട്ട് ഗോൾ കൊണ്ട്രീബ്യുഷൻ (1ST)

☑️7 വേൾഡ് കപ്പ് ഗോൾ (2ND)

☑️138 ഡ്രിബിൾസ് (1ST)

🏆വേൾഡ് കപ്പ്

🏆വേൾഡ് കപ്പ് ബെസ്റ്റ് പ്ലയെർ

🏆ഫ്രഞ്ച് സൂപ്പർ കപ്പ്

🏆IFFHS ബെസ്റ്റ് പ്ളേ മേക്കർ അവാർഡ്

🏆ഇന്റർനാഷണൽ ടോപ് സ്‌കോറർ

🏆വേൾഡ് കപ്പ് സിൽവർ ബൂട്ട്

🏆ഫിഫ ബെസ്റ്റ് പ്ലയെർ

🏆ഫിഫ്പ്രോ വേൾഡ് 11


🟡പേരിലാക്കിയ സുപ്രധാന റെക്കോർഡുകൾ,പിന്നിട്ട നാഴികക്കല്ലുകൾ


☑️ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോൾ കോൺട്രിബ്യുഷൻ (156)

☑️ഏറ്റവും കൂടുതൽ യൂറോപ്യൻ ക്ലബ് ഗോൾ (702)

☑️ഏറ്റവും കൂടുതൽ ടോപ് 5 ലീഗ് ഗോൾ

☑️800 കരിയർ ഗോൾ

☑️1150 ഗോൾ കോൺട്രിബ്യുഷൻ

☑️350 കരിയർ അസിസ്റ്റ്

☑️700ക്ലബ് ഗോൾ

☑️300 ക്ലബ് അസിസ്റ്റ്

☑️1000 ക്ലബ് ഗോൾ കൊണ്ട്രീബ്യുഷൻ

☑️100 ഇന്റർനാഷണൽ ഗോൾ 

☑️ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോൾ

☑️ഏറ്റവും കൂടുതൽ വേൾഡ് കപ്പ് അപ്പിയറൻസ്

☑️ഏറ്റവും കൂടുതൽ വേൾഡ് കപ്പ് അസിസ്റ്റ്

☑️ഏറ്റവും കൂടുതൽ വേൾഡ് കപ്പ് ഗോൾ കോൺട്രിബ്യുഷൻ

☑️ഏറ്റവും കൂടുതൽ വേൾഡ് കപ്പ് MOTM

☑️ഏറ്റവും കൂടുതൽ വേൾഡ് കപ്പ് ബെസ്റ്റ് പ്ലയെർ

☑️ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഫ്രഞ്ച് ലീഗ് അസിസ്റ്റ്

☑️ഏറ്റവും കൂടുതൽ ടോപ് 5 ലീഗ് ക്ലബ് ഗോൾ

☑️ഏറ്റവും കൂടുതൽ ടോപ് 5 ലീഗ് ക്ലബ് അസിസ്റ്റ്


LIVE MATCH LINK ,  FOOTBALL NEWS , GOAL VIDEOS ,  MORE 👇

FOLLOW TELEGRAM 👇

https://t.me/sportsvillamalayalam

Thursday, April 6, 2023

ലോക റാങ്കിങ്ങിൽ തലപ്പത്ത് ഇനി ആൽബിസെലിസ്റ്റിൻസ്

 ലോക റാങ്കിങ്ങിൽ തലപ്പത്ത് ഇനി ആൽബിസെലിസ്റ്റിൻസ്


ഫിഫയുടെ പുതിയ റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനം പിടിച്ചടുക്കി ലോക ചാമ്പ്യന്മാരായ അര്ജന്റീന‌. 2017 നു ശേഷം ആദ്യമായിട്ടാണ് അര്ജന്റീന ഒന്നാം സ്ഥാനം കരസ്‌ഥമാക്കുന്നത്. 


ലോക കപ്പിലെ റണ്ണേഴ്സ് ആപ്പ് ആയ ഫ്രാൻസ് ആണ് പുതിയ റാങ്കിങ് പ്രകാരം രണ്ടാമത്. അഞ്ചു തവണ ലോക ചാമ്പ്യൻ ആയ ബ്രസീൽ ആണ് പട്ടികയിൽ മൂന്നാമത്. ഇന്ത്യ പുതിയ റാങ്കിങ് പ്രകാരം അഞ്ച് സ്ഥാനം കുതിച്ചു 101 ആം സ്ഥാനത്താണ്


FIFA RANKING   TOP 10

1 അർജന്റീന

2 ഫ്രാൻസ്

3 ബ്രസീൽ

4 ബെൽജിയം

5 ഇംഗ്ലണ്ട്

6 നെതർലൻഡ്സ്

7 ക്രൊയേഷ്യ

8 ഇറ്റലി

9 പോർച്ചുഗൽ

10 സ്പെയിൻ


ടെലിഗ്രാം ലിങ്ക് 📲:


https://t.me/sportsvillamalayalam


Wednesday, April 5, 2023

AFC ചാമ്പ്യൻസ് ലീഗിലേക്ക് ടിക്കറ്റെടുത്ത് മുംബൈ സിറ്റി..

 ⚽️🤩AFC ചാമ്പ്യൻസ് ലീഗിലേക്ക് ടിക്കറ്റെടുത്ത് മുംബൈ സിറ്റി..


🌏എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലേക്ക് യോഗ്യത നേടി ഐ.എസ്.എൽ വമ്പന്മാരായ മുംബൈ സിറ്റി🫶.
🫸🫷ഇന്നലെ നടന്ന യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജംഷെഡ്പൂരിനെയാണ് മുംബൈ കീഴടക്കിയത്⚡️.

⚽️മുംബൈക്ക് വേണ്ടി അഹമ്മദ് ജാഹു, നൊഗുവേര, വിക്രം പ്രധാപ് സിംഗ് എന്നിവർ ഗോളുകൾ സ്കോർ ചെയ്തപ്പോൾ ജംഷെഡ്പൂരിന്റെ ആശ്വാസ ഗോൾ എലി സാബിയ സ്കോർ ചെയ്തു🤛.

⏰ഫുൾ ടൈം

🩵മുംബൈ സിറ്റി -3⃣
⚽️A. Jahouh 53'(P)
⚽️Noguera 70'
⚽️V. P. Singh 90+5

❤️ജംഷെഡ്പൂർ -1⃣
⚽️Elisabia 80'



ടെലിഗ്രാം ലിങ്ക് 📲:

https://t.me/sportsvillamalayalam

Clash of Champions: 2025 Club World Cup Round of 16 Preview

The Road to Glory Begins! 🌍⚽ — Catch all the action as global giants clash in the 2025 FIFA Club World Cup Round of 16 across iconic U.S. s...