ലോക റാങ്കിങ്ങിൽ തലപ്പത്ത് ഇനി ആൽബിസെലിസ്റ്റിൻസ്
ഫിഫയുടെ പുതിയ റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനം പിടിച്ചടുക്കി ലോക ചാമ്പ്യന്മാരായ അര്ജന്റീന. 2017 നു ശേഷം ആദ്യമായിട്ടാണ് അര്ജന്റീന ഒന്നാം സ്ഥാനം കരസ്‌ഥമാക്കുന്നത്.
ലോക കപ്പിലെ റണ്ണേഴ്സ് ആപ്പ് ആയ ഫ്രാൻസ് ആണ് പുതിയ റാങ്കിങ് പ്രകാരം രണ്ടാമത്. അഞ്ചു തവണ ലോക ചാമ്പ്യൻ ആയ ബ്രസീൽ ആണ് പട്ടികയിൽ മൂന്നാമത്. ഇന്ത്യ പുതിയ റാങ്കിങ് പ്രകാരം അഞ്ച് സ്ഥാനം കുതിച്ചു 101 ആം സ്ഥാനത്താണ്
FIFA RANKING TOP 10
1 അർജന്റീന
2 ഫ്രാൻസ്
3 ബ്രസീൽ
4 ബെൽജിയം
5 ഇംഗ്ലണ്ട്
6 നെതർലൻഡ്സ്
7 ക്രൊയേഷ്യ
8 ഇറ്റലി
9 പോർച്ചുഗൽ
10 സ്പെയിൻ
ടെലിഗ്രാം ലിങ്ക് 📲:
https://t.me/sportsvillamalayalam
No comments:
Post a Comment