⚽️🤩AFC ചാമ്പ്യൻസ് ലീഗിലേക്ക് ടിക്കറ്റെടുത്ത് മുംബൈ സിറ്റി..
🌏എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലേക്ക് യോഗ്യത നേടി ഐ.എസ്.എൽ വമ്പന്മാരായ മുംബൈ സിറ്റി🫶.
🫸🫷ഇന്നലെ നടന്ന യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജംഷെഡ്പൂരിനെയാണ് മുംബൈ കീഴടക്കിയത്⚡️.
⚽️മുംബൈക്ക് വേണ്ടി അഹമ്മദ് ജാഹു, നൊഗുവേര, വിക്രം പ്രധാപ് സിംഗ് എന്നിവർ ഗോളുകൾ സ്കോർ ചെയ്തപ്പോൾ ജംഷെഡ്പൂരിന്റെ ആശ്വാസ ഗോൾ എലി സാബിയ സ്കോർ ചെയ്തു🤛.
⏰ഫുൾ ടൈം
🩵മുംബൈ സിറ്റി -3⃣
⚽️A. Jahouh 53'(P)
⚽️Noguera 70'
⚽️V. P. Singh 90+5
❤️ജംഷെഡ്പൂർ -1⃣
⚽️Elisabia 80'
ടെലിഗ്രാം ലിങ്ക് 📲:
https://t.me/sportsvillamalayalam
No comments:
Post a Comment